നാച്വർ ക്ലബ്ബ്
2019 ൽ ആണ് കകാകളജിനകത്ത് നാച്വർക്ലബ്ബ് രൂപീകരിച്ചത്. പാലക്കാട് ജില്ലയിലല മലകയാര കമഖലയായ അട്ടപ്പാടി പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ ഭൂകമഖലയാണ്. ഈ പ്രകേശലത്ത ജജവജവവിധ്യം തിരിച്ചറിയാനും വിേയാർത്ഥികളിൽ പാരിസ്ഥിതികാവക ാധ്ം വളർത്തുവാനുതകുമാറുമാണ് നാച്വർക്ലബ്ബ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. പശ്ചിമഘട്ടമലനിരകളം കുന്നുകളം പുഴകളം അതിരുകാക്കും വനവുമുള്ള ഈ പ്രകേശം പരിസ്ഥിതി വിേയാർത്ഥികൾക്ക് അറിവുറവയായം വർത്തിക്കുന്നു. വനയാത്ര, പരിസ്ഥിതി അവക ാധ് ക്ലാസ്സുകൾ , കയാമ്പുകൾ എന്നിവയാണ് പ്രധ്ാനമായം നാച്വർക്ലബ്ബിലെ കനതൃതവത്തിൽ ലച്യ്തുകപാരുന്നത്. 60 വിേയാർത്ഥികൾ അംഗമായള്ള ക്ലബ്ബിലെ കൺവീനർ കഡാ. അരുൺ കമാഹൻ പി ആണ്.